അദ്വൈതം

അദ്വൈതം

ശ്രീ നാരായണ ഗുരുമിഷൻ ഓഫ് ദി യു കെ യുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ചു സംഘടനയുടെ കലാവിഭാഗമായ  ഗുരുപ്രഭ അവതരിപ്പിച്ച 2.30 മണിയ്ക്കൂർ ദൈർഘ്യമുള്ള  നാടകമാണ്  "അദ്വൈതം". ശ്രീ നാരായണ ഗുരുവിൻ്റെ  ആദർശങ്ങൾ പിന്തുടരുന്ന  ഗുരുപാദർ എന്ന കഥാപാത്രത്തിലൂടെയാണ് നാടകത്തിൻ്റെ പ്രയാണം. നിരവധി നാടകീയമുഹൂർത്തങ്ങളും, സംഘർഷങ്ങളും നിറഞ്ഞതാണ് നാടകത്തിൻ്റെ ഇതിവൃത്തം. യു കെ യിലെ സർഗ്ഗപ്രതിഭകളായ  അഭിനേതാക്കൾ അദ്വൈതത്തിലെ വിവിധകഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക രുടെ മുക്തകണ്ഠപ്രശംസ നേടുകയുണ്ടായി. നാടകത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെ പരിചയപ്പെടുത്താം.

അരങ്ങ്: 

വി . മുരളീധരൻ, ബാബു, സതീഷ് കുമാർ, ജയ്‌സൺ ജോർജ്ജ്, അജിത് പിള്ള, കീർത്തി സോമരാജൻ, വക്കം ജി സുരേഷ്‌കുമാർ, സുദേവൻ, വി ഗിരിധരൻ, സുനിത്, മല്ലിക രാജൻ, മഞ്ജു മന്ദിരത്തിൽ, ബീനാ പുഷ്കാസ്, ജീജാ ശ്രീലാൽ, അശ്വതി എം ശശിധരൻ.

അണിയറ:

ഗാനരചന: ബി . ജെ . കുന്നത്ത് 
സംഗീതം: പ്രണവം മധു 
സംഗീത നിയന്ത്രണം: ജോയി ഗോപി 
ആലാപനം: മധു ബാലകൃഷ്ണൻ , രവിശങ്കർ , ശ്യാം കൊല്ലം 
രംഗശില്പം: വിജയൻ കടമ്പേരി 
രംഗസജ്ജീകരണം: വിജയ് ഗോപി , സുഗേഷ് , അജി , അരുൺ 
ശബ്ദ ക്രമീകരണം:  ജാസ് ലൈവ് , കോവൻട്രി 
പ്രകാശ നിയന്ത്രണം: സുഭാഷ് , ശ്രീവത്സലൻ 

അവതരണം: ഗുരുപ്രഭ
നാടകരചന: രാജൻ കിഴക്കനേല 
സംവിധാനം: ശശി . എസ് . കുളമട